വാ​ഹ​ന​ങ്ങ​ളു​ടെ മീ​റ്റ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ച ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: വാ​ഹ​ന​ത്തി​ന്‍റെ ഓ​ഡോ​മീ​റ്റ​റു​ക​ളി​ൽ കി​ലോ​മീ​റ്റ​ര്‍ കൃ​ത്രി​മം കാ​ണി​ച്ച ര​ണ്ടുപേ​ർ പി​ടി​യി​ൽ. അ​ൽ റാ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ​നി​ന്നാ​ണ് ടെ​ക്നീ​ഷ്യ​ന്മാ​രെ ട്രാ​ഫി​ക് ഡിപ്പാ​ർ​ട്മെ​ന്‍റ് പി​ടി​കൂ​ടി​യ​ത്. മീ​റ്റ​ർ കൃ​ത്രി​മം ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഗാ​രേ​ജ് അ​ട​ച്ചു​പ്പു​ട്ടി.പ്ര​തി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

Tags:    
News Summary - Two people arrested for showing fake meter in vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.