കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട്‌ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

വ​യ​നാ​ട് ദു​രി​താ​ശ്വാ​സം: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഫ​ണ്ട്‌ കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സ​മാ​ഹ​രി​ക്കു​ന്ന വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച 6,30,000രൂ​പ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ഫ​ർ​വാ​നി​യ ഫ്ര​ണ്ട്ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ വേ​ങ്ങ​ര​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ​യും ചേ​ർ​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് ഫ​ണ്ട്‌ കൈ​മാ​റി.

സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ർ ഫി​യാ​സ് പു​ക​യൂ​ർ, സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, പൊ​ന്നാ​നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഇ​മ്പി​ച്ചി​മു​ഹ​മ്മ​ദ്‌, മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ റാ​ഫി ആ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫ​ണ്ട്‌ ക​ള​ക്ഷ​നു​മാ​യി സ​ഹ​ക​രി​ച്ച ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളേ​യും ഫ​ണ്ട്‌ ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി​യേ​യും മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​ഭി​ന​ന്ദ​ന്ദി​ച്ചു.

Tags:    
News Summary - Wayanad Relief-KMCC Malappuram District Committee fund handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.