കുവൈത്ത് സിറ്റി: വത്തിക്കാനുമായി സഹകരണം ശക്തമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ് പറഞ്ഞു.
കുവൈത്തിലെ വത്തിക്കാൻ അംബാസഡർ യൂജിൻ മാർട്ടിൻ നുജെൻഡുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ വിഷയങ്ങൾ ഉൾപ്പെടെ പൊതുതാൽപര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.