കുവൈത്ത് സിറ്റി: ശനിയാഴ്ച രാജ്യത്ത് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരുന്നു. മിതമായ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശി. വീശിയ കാറ്റ് പലയിടത്തും പൊടിപടലങ്ങൾ ഉയർത്തി. കാറ്റിനൊപ്പം ഉയർന്ന് പറന്ന പൊടി വാഹനങ്ങൾക്കും കാൽനടക്കാർക്ക് പ്രയാസം തീർത്തു. രാത്രിയിലും കാലാവസ്ഥ ചൂടുള്ളതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.