കെ.ജെ.പി.എസ്​ 'ചമയം 21' വിജയികൾ

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

എ​ൽ.​കെ.​ജി മു​ത​ൽ ഏ​ഴാം ത​രം വ​രെ​യു​ള്ള കു​ട്ടി​ക​ളെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ കാ​റ്റ​ഗ​റി എ​യി​ൽ ശ്രീ​കൃ​ഷ് ശ്രീ​ജി​ത്ത്​ ഒ​ന്നാം സ്ഥാ​ന​വും അ​ദ്വി​ക ശ​ര​ത്​ ര​ണ്ടാം സ്ഥാ​ന​വും ആ​ലി​യ നൈ​സാം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കാ​റ്റ​ഗ​റി ബി​യി​ൽ ശ്രീ​ശി​വാ​നി ഒ​ന്നാം ​സ്ഥാ​ന​വും എ​യ്ഞ്ച​ൽ മ​റി​യ ഷി​ജോ​ഷ് ര​ണ്ടാം സ്ഥാ​ന​വും ദേ​വ​ന​ന്ദ ബി​നു മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കാ​റ്റ​ഗ​റി സി​യി​ൽ റെ​യാ​ൻ റെ​ജി മ​ത്താ​യി ഒ​ന്നാം സ്ഥാ​ന​വും ആ​ബി​ദ നൈ​സാം ര​ണ്ടാം സ്ഥാ​ന​വും ശ്രീ​ശി​വ സ​ജീ​ഷ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. പ്ര​സി​ഡ​ൻ​റ്​ സ​ലിം​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ, റെ​ജി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​സു​ബു തോ​മ​സ്, ജോ. ​ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 'ച​മ​യം 21' ക​ൺ​വീ​ന​ർ ലി​നി ജ​യ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Winners of KJPS 'chamayam 21'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.