റമദാൻ ക്വിസ് ഒമ്പത്, പത്ത് വിജയികൾ

കുവൈത്ത് സിറ്റി: ബി.ഇ.സി എക്സ്ചേഞ്ചുമായി സഹകരിച്ച് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ മത്സരത്തിലെ ഒമ്പത്, പത്ത് വിജയികളെ പ്രഖ്യാപിച്ചു. ആര്യ ഗോപി, ബിജു ജോസ് എന്നിവരാണ് വിജയികൾ. റമദാനിൽ ഓരോ ദിവസവും പത്രത്തിലൂടെയും വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്. വിജയികളെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങളാണ്. സമ്മാന വിതരണ തീയതിയും സ്ഥലവും ഗൾഫ് മാധ്യമത്തിലൂടെയും വിജയികളെ ഫോണിൽ വിളിച്ചും അറിയിക്കും.

Tags:    
News Summary - Winners of Ramadan Quiz nine and ten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.