കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് 2023-24 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഓഫിസ് നിയന്ത്രണ ചുമതല എ.ഐ. കുര്യൻ (രക്ഷാധികാരി), മാത്യൂ വർക്കി (പ്രസി), മനോജ് പരിമണം (ജന. സെക്ര), മാത്യൂസ് മാമ്മൻ (വൈ. പ്രസി), ജോൺ എബ്രഹാം (ട്രസ്റ്റി ഫിനാൻസ്), മാത്യു കോശി (ട്രസ്റ്റി കണക്ക് ചുമതല), അജേഷ് തോമസ് (ജോ.സെക്രട്ടറി),ഫിലിപ്പ് തോമസ് കറ്റാനം (ഓഡിറ്റർ).
മറ്റു ഭാരവാഹികൾ: ബെൻറ്റോ ചെറിയാൻ (എക്സ്ട്രാ വെഗൻസ-കൺവീനർ), ജോയൽ മാത്യൂ (എക്സ്ട്രാ വെഗൻസ- ജോ. കൺവീനർ), അജിത്ത് തോമസ് കണ്ണംപാറ (ക്രിസ്മസ് കരോൾ ജനറൽ കൺവീനർ), അനിൽ എബ്രഹാം, മനോജ് തോമസ്, ഷെറിൻ ബേബി തോമസ് (ക്രിസ്മസ് കരോൾ കൺവീനേഴ്സ്), മാത്യൂസ് മാമ്മൻ (ക്രസ്മസ് കരോൾഗാന മത്സരം ജനറൽ കൺവീനർ), സന്തോഷ് എം. ഫിലിപ്പ് (ക്രിസ്മസ് കരോൾഗാന മത്സരം ജോ. കൺവീനർ), ഡോ. സണ്ണി ആൻഡ്രൂസ് (കൺവീനർ ക്വിസ് മത്സരം), സുനു ഈപ്പൻ, ജോയൽ മാത്യൂ (വൈ.എം.സി.എ ക്വയർ ലീഡേയ്സ്), ഡോ. ജോൺ തോമസ്, സുനു ഈപ്പൻ (പ്രയർ കോഓഡിനേറ്റേഴ്സ്), ഡോ. നവീൻ ജോർജ് തോമസ്, ഡോ. ജോൺ തോമസ് (മെഡിക്കൽ ക്യാമ്പ്), അലക്സ് ചെറിയാൻ (സോവനീർ കൺവീനർ), റെനി വർഗീസ് (സോവനീർ ജോ. കൺവീനർ), മനോജ് മാത്യൂ (വെബ് സൈറ്റ് ),രാജു കുറുകവേലിൽ (ചെയർമാൻ നാഷനൽ അഫയേഴ്സ്), മാത്യൂ ഈപ്പൻ, ജെയിംസ് വർഗീസ് (ബോർഡിലെ പ്രത്യേക ക്ഷണിതാക്കൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.