മു​നീ​ർ

തലശ്ശേരി സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പക്ഷാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന . മുഴുപ്പിലങ്ങാട് കൊളംബസാർ സ്വദേശി മുനീർ (60) ആണ്​ മരിച്ചത്​. മസ്കത്തിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഏതാനും മാസം മുമ്പാണ് സലാലയിലെത്തിയത്. ഹഫ്​സയാണ്​ ഭാര്യ. നാലു മക്കളുണ്ട്​.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.