രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച 35 പേ​ർ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 35 പേ​രെ വ​ട​ക്ക​ൻ അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ട്ര​ക്കി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ ഇ​ബ്ര പൊ​ലീ​സ് യൂ​നി​റ്റി​ലെ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ 35 പേ​രെ​യും ഇ​വ​രെ ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ന് മ​റ്റു മൂ​ന്നു പേ​രെ​യു​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - 35 people arrested for trying to enter the state illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.