മ​സ്ക​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം നേ​താ​ക്ക​ൾ അ​ഷ്‌​റ​ഫി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

വ​യ​നാ​ട് ദു​ര​ന്തം: കു​ടും​ബ​ത്തി​ലെ 9 പേ​രെ ന​ഷ്ട​പ്പെ​ട്ട അ​ഷ്‌​റ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു

മ​സ്ക​ത്ത്: വ​യ​നാ​ട് ദു​രി​ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ 9 പേ​രെ ന​ഷ്ട​പ്പെ​ട്ട അ​ഷ്‌​റ​ഫി​നെ മ​സ്ക​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ബ​ർ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ന്റാ​യ അ​ഷ്റ​ഫ് നാ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. വ​യ​നാ​ട് ദു​ര​ന്തം തീ​ർ​ത്ത തീ​രാ നോ​വു​ക​ളും അ​വി​ടത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​വും അ​ദ്ദേ​ഹം നേ​താ​ക്ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.

കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം മ​സ്ക​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ക്ക് മു​ക​ച്ചേ​രി, ഉ​ബൈ​ദ് ന​ന്തി, മു​നീ​ർ കോ​ട്ട​ക്ക​ൽ, ഷാ​ജ​ഹാ​ൻ മു​ശ്രി​ഫ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ബ​ർ​ക്ക കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഖ​ലീ​ൽ, നി​സാം, റാ​ഫി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Wayanad Tragedy- Visited Ashraf who lost 9 members of his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.