മ​സ്ക​ത്ത്: രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. നോ​ർ​ത്ത് അ​ൽ ഷ​ർ​ഖി​യ, അ​ദ് ദ​ഖി​ലി​യ, അ​ദ് ദാ​ഹി​റ, അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

ഒ​മാ​ന്‍റെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ആ​രം​ഭി​ച്ച കാ​റ്റും, ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.

Tags:    
News Summary - Heavy rain in northern Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.