എ​ൻ.​എ​സ്.​സ​ന്ധ്യ

മ​ല​യാ​ള​ സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി

മ​സ്ക​ത്ത്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ എ​ൻ.​എ​സ്.​സ​ന്ധ്യ. തൃ​ശ്ശൂ​ർ ത​ളി​ക്കു​ളം നെ​ടി​യേ​ട​ത്ത് സി​ദ്ധാ​ർ​ത്ഥ​ന്റെ​യും സി​ന്ധു​വി​ന്റെ​യും മ​ക​ളാ​ണ്. നി​ല​വി​ൽ ജാ​ലാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി​യാ​ണ്. ഭ​ർ​ത്താ​വ്: പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് രാ​കേ​ഷ്. മ​ക്ക​ൾ റി​യ രാ​കേ​ഷ്, സി​യ രാ​കേ​ഷ്.

Tags:    
News Summary - Doctorate in Malayalam Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.