പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മ​ദ്യ​വും

വൻതോതിൽ മദ്യവും പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു

മ​സ്ക​ത്ത്​: തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ലു​ള്ള മ​ദ്യ​വും പു​ക​യി​ല ഉ​ൽ​​പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ര​ണ്ടി​ട​ത്താ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്. മു​സ​ന്ന, സു​വൈ​ഖ്​ വി​ലാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​ണ്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ല​ഹ​രി​പാ​നീ​യ​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ന്ന​ത്. ക​ട​ത്താ​നും വി​ത​ര​ണം ചെ​യ്യാ​നു​മാ​യി സം​ഭ​രി​ച്ചു​വെ​ച്ച​വ​യാ​യി​രു​ന്നു ഇ​വ​യെ​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - A large quantity of liquor and tobacco products were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.