കൊല്ലം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

സുഹാർ​: കൊല്ലം സ്വദേശി ഒമാനിലെ ഖാബൂറയിൽ കുഴഞ്ഞുവീണ് മരിച്ചു. കുണ്ടറ എഴുകൊണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തിൽ കോമളൻ ബാലകൃഷ്‌ണൻ (60) ആണ്​ മരിച്ചത്​. 31 വർഷമായി ഖാബൂറയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: ജൂലി. മകൾ: ഗ്രീഷ്മ.

ഖാബൂറ ഗവ. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - A native of Kollam collapsed and died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.