ജോൺ

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

സുഹാർ: തിരുവനന്തപുരം സ്വദേശി ഒമാനിലെ സഹമിനടുത്ത് ഹിജാരിയിലെ റദ്ദയിൽ നിര്യാതനായി. കുന്നനാട് ഒറ്റശേഖരമംഗലം പൂഴനാട് സ്വദേശി മരുതറ തലക്കൽ അഖിൽ ഭവനിൽ ജോൺ (47) ആണ്​ മരിച്ചത്​. കെട്ടിട നിർമാണ തൊഴിലാളി ആയിരുന്നു. ഒമാനിലെത്തിയിട്ട്​ 14 മാസമായി.

സഹം ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ  പറഞ്ഞു.

Tags:    
News Summary - A native of Thiruvananthapuram passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.