അല്‍ മഹ സ്ട്രീറ്റ് റോഡ് അടച്ചുമസ്കത്ത്: അറ്റകുറ്റപ്പണികള്‍ക്കായി അല്‍ മഹ സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചു. നവംബര്‍ 18 വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് പ്രദേശത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ ഖുവൈര്‍ സൈദ് ബിന്‍ തൈമൂര്‍ പള്ളിയോട് ചേര്‍ന്നുള്ള ഭാഗമാണ് ഭാഗികമായി അടച്ചിരിക്കുന്നത്. പ്രദേശത്തുകൂടെ യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.