ഒ​മാ​ൻ കൃ​ഷി​ക്കൂ​ട്ടം മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​ത്ത്​: ഒ​മാ​ൻ കൃ​ഷി​ക്കൂ​ട്ടം ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ മാ​തൃ​ക ക​ർ​ഷ​ക​ൻ/​ക​ർ​ഷ​ക മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

മ​സ്ക​ത്ത്, സു​ഹാ​ർ, ബു​റൈ​മി, സ​ലാ​ല എ​ന്നീ നാ​ല് മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ലും പോ​ട്ടി​ലു​മാ​യി ര​ണ്ടു വി​ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. പോ​ട്ട് വി​ഭാ​ഗ​ത്തി​ൽ ബി​ൻ​സി നൗ​ഫ​ൽ ഒ​ന്നാം​സ്ഥാ​ന​വും ലി​സി ചാ​ക്കോ ര​ണ്ടാം​സ്ഥാ​ന​വും പി.​എ. സ​മീ​ർ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

മ​ണ്ണി​ൽ കൃ​ഷി ചെ​യ്ത വി​ഭാ​ഗ​ത്തി​ൽ ഷൈ​മ സ​ഫ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി. നി​ര​വ​ധി പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഒ​മാ​ൻ കൃ​ഷി​ക്കൂ​ട്ടം ഗ്രൂ​പ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - announces winners of competition Oman Agriculture Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.