????????? ???????????? ???????????????? ???????? ????????? ??????????? ?????????????? ??????????????????

ഇന്ത്യൻ എംബസിയിൽ ബിടുബി മീറ്റ്​ സംഘടിപ്പിച്ചു

മ​സ്​​ക​ത്ത്​: ഹെ​ൽ​ത്ത്​​കെ​യ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ​യും ഒ​മാ​നി​ലെ​യും സ്​ ​ഥാ​പ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ബി​ടു​ബി മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ ഹെ​ൽ​ത്ത്​ എ​ക്​​സി​ബി​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന 48 ഇ​ന്ത്യ​ൻ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക്​ ഒ​പ്പം ഒ​മാ​നി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളാ​ണ്​ മീ​റ്റി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

ഹെ​ൽ​ത്ത്​ കെ​യ​റി​ന്​ ഒ​പ്പം മെ​ഡി​ക്ക​ൽ ടൂ​റി​സം മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ മീ​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫി​ക്കി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ദി​ലീ​പ്​ ചെ​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ സം​ഘം എ​ക്​​സി​ബി​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​ത്.

Tags:    
News Summary - b2b-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.