സൈ​ഹ് അ​ൽ മാ​ഷി ഹെ​ൽ​ത്ത് സെൻറ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ ക​രാ​റി​ൽ ആ​രോ​ഗ്യ​മ​​​​​ന്ത്രാ​ല​യം ഒ​പ്പു​വെ​ക്കു​ന്നു

ബഹ്​ലയിൽ ആരോഗ്യകേന്ദം: ആരോഗ്യമ​​​​ന്ത്രാലയം കരാറിൽ ഒപ്പിട്ടു

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ഹ്​​ല വി​ലാ​യ​ത്തി​ൽ സൈ​ഹ് അ​ൽ മാ​ഷി ഹെ​ൽ​ത്ത് സെൻറ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ ക​രാ​റി​ൽ ആ​രോ​ഗ്യ​മ​​​​​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​മ​​​ന്ത്രാ​ല​യ​ത്തി​െൻറ അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ഫി​നാ​ൻ​ഷ്യ​ൽ, പ്ലാ​നി​ങ്​ അ​ഫ​യേ​ഴ്സ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ മു​ഹ​മ്മ​ദ് അ​ൽ അ​ജ്മി, പ​ദ്ധ​തി​ക്ക്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ അ​ൽ ഹ​നാ​യി, ശൂ​റ കൗ​ൺ​സി​ൽ അം​ഗം തു​ട​ങ്ങി​യ​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. പൊ​തു​ന​ന്മ​യും പൊ​തു​ജ​ന​സേ​വ​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​ണ്​ ​ ക​രാ​ർ​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ൽ അ​ജ്മി പ​റ​ഞ്ഞു.

Tags:    
News Summary - Bahla Health Center: Ministry of Health signs agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.