സി.​ബി.​എ​സ്.​ഇ: മി​ക​വ്​ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്ത്

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ്​ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്ത്. ഈ ​വ​ർ​ഷം പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 134 പേ​രാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. അ​തി​ൽ 11.7 ശ​ത​മാ​നം പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും 45.4 ശ​ത​മാ​നം പേ​ർ 80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലും 68.7 ശ​ത​മാ​നം പേ​ർ 70 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലും മാ​ർ​ക്ക്​ നേ​ടി. സ​യ​ൻ​സ് സ്ട്രീ​മി​ൽ നി​ന്നു​ള്ള യ​ദു കൃ​ഷ്ണ ബാ​ല​കൃ​ഷ്ണ​നും (99 ശ​ത​മാ​നം) കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള അ​നു​ശ്രീ​യും (93.8) സ്​​കൂ​ൾ ത​ല​ത്തി​ൽ ടോ​പ്പ​ർ​മാ​രാ​യി.

സ​യ​ൻ​സ്​ ടോ​പ്പ​ർ​മാ​ർ: 99 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി യ​ദു കൃ​ഷ്ണ ബാ​ല​കൃ​ഷ്ണ​ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 96.6 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി സു​പ്രി​ത് അ​മ​ത്തി ര​ണ്ടും 96.4 ശ​ത​മാ​നം സ്​​കോ​റു​മാ​യി ത​രീ​ഷ് പ്ര​ഭാ​ക​ര​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കൊ​മേ​ഴ്‌​സ് ടോ​പ്പ​ർ​മാ​ർ: 93.8 ശ​ത​മാ​നം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി അ​നു​ശ്രീ ഒ​ന്നാ​മ​തെ​ത്തി. അ​ബ്ദു സ​മ​ദ് അ​സീ​സ് (92.4ശ​ത​മാ​നം) ര​ണ്ടും അ​ല​ൻ കു​ള​ങ്ങ​ര ജ​സ്റ്റി​ൻ (90.2ശ​ത​മാ​നം) മൂ​ന്നും സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ്​-​സു​പ്രി​ത് അ​മ​ത്തി, കെ​മി​സ്ട്രി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ -യ​ദു കൃ​ഷ്ണ ബാ​ല​കൃ​ഷ്ണ​ൻ.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ഗ​ണി​തം

-യ​ദു കൃ​ഷ്ണ ബാ​ല​കൃ​ഷ്ണ​ൻ (99 ശ​ത​മാ​നം), ജീ​വ​ശാ​സ്ത്രം -ഐ​ഷ സ​മ്രാ ഷാ​ഹി​ർ (98 ശ​ത​മാ​നം), ഭൗ​തി​ക​ശാ​സ്ത്രം -യ​ദു കൃ​ഷ്ണ ബാ​ല​കൃ​ഷ്ണ​ൻ (97 ശ​ത​മാ​നം), സൈ​ക്കോ​ള​ജി -ബെ​റ്റ്സി വ​ർ​ഗീ​സ് (99 ശ​ത​യ​മാ​നം), സാ​മ്പ​ത്തി​ക​ശാ​സ്ത്രം -അ​നു​ശ്രീ (96ശ​ത​മാ​നം); ബി​സി​ന​സ് സ്റ്റ​ഡീ​സ് -അ​നു​ശ്രീ (95 ശ​ത​മാ​നം), അ​ക്കൗ​ണ്ട​ൻ​സി

-ഏ​ബ​ൽ ചാ​ക്കോ വ​ർ​ഗീ​സ് (96 ശ​ത​മാ​നം), ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ് -എം. ​മ​ഞ്ജ​രി, സി​ൻ​സാ​ർ റ​ഹീം ഫ​റ​ജ് (98 ശ​ത​മാ​നം), മാ​ർ​ക്ക​റ്റി​ങ്​ -അ​ബ്ദു സ​മ​ദ് അ​സീ​സ്, ഫാ​ത്തി​മ അ​ൽ​സ​ഹ​റ (99 ശ​ത​മാ​നം), അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് -അ​നു​ശ്രീ (89 ശ​ത​മാ​നം, വെ​ബ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ -അ​രു​ൺ ജോ​ൺ മാ​ത്യു (82 ശ​ത​മാ​നം).

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​വ​ൺ നേ​ടി​യ​വ​ർ: അ​ബ്ദു​ല്ല ആ​തി​ഫ്, ലി​റ്റ ആ​ൻ ചെ​റി​യാ​ൻ, സു​പ്രി​ത് അ​മ​ത്തി, ത​വ്വ വി​ഹാ​ൻ, ത​രീ​ഷ് പ്ര​ഭാ​ക​ര​ൻ, യ​ദു കൃ​ഷ്ണ ബാ​ല​കൃ​ഷ്ണ​ൻ, അ​നു​ശ്രീ.

പ​ത്താം ക്ലാ​സി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണ്​ സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​കെ 149 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. ഇ​തി​ൽ 16.7ശ​ത​മാ​നം പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി. 45.3 ശ​ത​മാ​നം പേ​ർ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും 70.7 ശ​ത​മാ​നം പേ​ർ 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. 97 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ദേ​വി​ക ബി​നു​ഷ് പ​ണി​ക്ക​ർ ഒ​ന്നാം സ്ഥാ​ന​വും 96.2 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി സെ​ബ​ൻ പ്ര​സാ​ദ് പ​ട​യാ​ട്ടി​ൽ ര​ണ്ടും ബി​സ്മ ബേ​ബി, ആ​ഞ്ജ​ലീ​ന ക​ള​പ്പു​ര​ക്ക​ൽ പ്ര​കാ​ശ് എ​ന്നി​വ​ർ 95.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ബി​സ്മ ബേ​ബി, ആ​ഞ്ജ​ലീ​ന ക​ള​പ്പു​ര​ക്ക​ൽ പ്ര​കാ​ശ്, റു​സൈ​ൻ അ​ഹ​മ്മ​ദ്, ഫാ​ത്തി​മ ന​സീ​ർ എ​ന്നി​വ​ർ മ​ല​യാ​ള​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.

മ​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ് (99 ശ​ത​മാ​നം) -ദേ​വി​ക ബി​നു​ഷ് പ​ണി​ക്ക​ർ, സം​സ്കൃ​തം (99 ശ​ത​മാ​നം)

-ദ​ർ​ശി​നി ര​മേ​ശ്, മാ​ത്ത​മാ​റ്റി​ക്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് (98 ശ​ത​മാ​നം) - ദേ​വി​ക ബി​നു​ഷ് പ​ണി​ക്ക​ർ, ബി​സ്മ ബേ​ബി, സ​യ​ൻ​സ് (98 ശ​ത​മാ​നം)- സെ​ബ​ൻ പ്ര​സാ​ദ് പ​ട​യാ​ട്ടി​ൽ, സോ​ഷ്യ​ൽ സ​യ​ൻ​സ് (98 ശ​ത​മാ​നം) -ദേ​വി​ക ബി​നു​ഷ് പ​ണി​ക്ക​ർ, പാ​ർ​വ​തി കാ​വു​ങ്ങ​ൽ മ​നോ​ജ്, ഹി​ന്ദി (97ശ​ത​മാ​നം) -അ​ഖ്‌​സ എ​രും, മാ​ത്ത​മാ​റ്റി​ക്സ് ബേ​സി​ക് (96ശ​ത​മാ​നം) -എ​യ്ഞ്ച​ൽ റോ​സ് ലൈ​ജു, പെ​യി​ൻ​റി​ങ്​ (96ശ​ത​മാ​നം) -രാ​ഗു​ൽ ശ​ര​വ​ണ​ൻ, അ​റ​ബി​ക് (93ശ​ത​മാ​നം) -അ​മീ​റ ഷ​ഫീ​ർ, ഹോം ​സ​യ​ൻ​സ് (93ശ​ത​മാ​നം) - ആ​ൽ​ഫി​മോ​ൾ വി​ഗ്ലി​ഫ് റേ ​പൊ​ക്കാ​ട്ട്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നു​ൻ​സ്​ (92 ശ​ത​മാ​നം) -രാ​ഗു​ൽ ശ​ര​വ​ണ​ൻ.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​വ​ൺ നേ​ടി​യ​വ​ർ: ദേ​വി​ക ബി​നു​ഷ് പ​ണി​ക്ക​ർ, ബി​സ്മ ബേ​ബി, ആ​ഞ്ജ​ലീ​ന ക​ള​പ്പു​ര​ക്ക​ൽ പ്ര​കാ​ശ്, റു​സൈ​ൻ അ​ഹ​മ്മ​ദ്, സ​ഫ്വാ​ന, അ​മൃ​ത സു​രേ​ഷ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച വി​ജ​യം അ​വ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും, അ​ധ്യാ​പ​ക​രു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​യു​ടെ​യും ഫ​ല​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ അ​മ​ർ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

സ്കൂ​ളി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ്​ വി​ജ​യ​ശ​ര​വ​ണ​ൻ ശ​ങ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റും ഹെ​ഡ് അ​ക്കാ​ദ​മി​ക് സ​ബ്ക​മ്മി​റ്റി​യു​മാ​യ ഷാ​ലി​മാ​ർ മൊ​യ്തീ​ൻ, മ​റ്റ് സ്കൂ​ൾ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - CBSE: Excellence Continues Indian School Darsaith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.