സ്വ​ദേ​ശി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

മ​സ്ക​ത്ത്​: സ്വ​ദേ​ശി പൗ​ര​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. റു​സ്താ​ഖി​ലെ അ​ൽ വാ​ഷെ​ൽ ഏ​രി​യ​യി​ൽ​നി​ന്ന്​ മ​സെ​ൻ ബി​ൻ സെ​യ്ഫ് അ​ൽ ഹ​താ​മി എ​ന്ന 28കാ​ര​നെ​യാ​ണ്​ ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ദ​ഹാ​സ്​ മേ​ഖ​ല​യി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ തേ​ൻ തേ​ടി പോ​യ​താ​ണെ​ന്ന്​ ക​രു​തു​ന്നു. പി​ന്നീ​ട്​ തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ 95826113 എ​ന്ന പി​താ​വി​ന്‍റെ ന​മ്പ​റി​ൽ അ​റി​യി​ക്കു​ക​യോ വേ​ണ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - complaint that the native youth is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT