സലാല: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ കൊള്ളിപ്പറമ്പിൽ അബ്ദുല്ലക്കുട്ടി (55) ഹൃദയാഘാതം മൂലം നിര്യാതനായി. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോവിഡ് വന്ന് നേരത്തേ സുഖം പ്രാപിച്ചയാളാണ്.
അഞ്ചാം നമ്പറിൽ ബലദിയ അക്കമഡേഷനു സമീപം 30 വർഷമായി റസ്റ്റാറൻറ് നടത്തിവരുകയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടിൽ പോയത്. ജ്യേഷ്ഠൻെറ മകളുടെ വിവാഹത്തിെൻറ പിറ്റേ ദിവസമാണ് മരണം. ഭാര്യ: ഉമ്മു കുൽസു. മക്കൾ: റാഷിദ്, ആഷിഖ് (ഇരുവരും മസ്കത്ത്), മശ്ഹൂദ്, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.