മസ്കത്ത്: പത്തനംതിട്ട വാര്യാപുരം ചിറക്കടവ് വീട്ടിൽ ഫിലിപ്പിെൻറ മകൻ സന്തോഷ് (44) മസ്കത്തിൽ നിര്യാതനായി. തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതമുണ്ടായ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മസ്കത്ത് ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി അംഗമാണ്. ഭാര്യ ആശ അൽനഹ്ദ ആശുപത്രി ജീവനക്കാരിയാണ്. മക്കൾ: ഷാരോൺ, ഷെർലിൻ. മൃതദേഹം ഖുറം റോയൽ ഒമാൻ െപാലീസ് മോർച്ചറിയിൽ. തുടർനടപടികൾ നടന്നുവരുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.