കരുത്തുറ്റ രൂപകൽപ്പന, ഉപയോക്തൃ സൗഹൃദ നിർമതി; വെയ്റ്റിങ് സ്‌കെയിലുകളുമായി പാരമൗണ്ട്

മ​സ്ക​ത്ത്: ഗു​ണ​മേ​ന്മ​യു​ള്ള നി​ത്യോ​പ​യോ​ഗ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത​യാ​ർ​ന്ന സേ​വ​ന​മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പാ​ര​മൗ​ണ്ട് ഗ്രൂ​പ് ബ്രാ​ൻ​ഡ​ഡ് വെ​യ്റ്റി​ങ് സ്‌​കെ​യി​ൽ​സും അ​വ​ത​രി​പ്പി​ച്ചു. അ​റ്റ്‌​കോ, ഈ​ഗി​ൾ, അ​ക്ല​സ് തു​ട​ങ്ങി മു​ൻ​നി​ര വെ​യ്റ്റി​ങ് സ്‌​കെ​യി​ൽ ബ്രാ​ൻ​ഡു​ക​ളെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് മി​ഡി​ൽ​ഈ​സ്റ്റി​ലെ പ്ര​മു​ഖ സേ​വ​ന​ദാ​താ​ക്ക​ളാ​യ പാ​ര​മൗ​ണ്ട്. ഗു​ണ​മേ​ന്മ​യോ​ടൊ​പ്പം ഈ​ടു​നി​ൽ​ക്കു​ന്ന​തും ക​രു​ത്തു​റ്റ രൂ​പ​ക​ൽ​പ​ന​യും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ നി​ർ​മി​തി​യാ​ണെ​ന്ന​തും ഈ ​വെ​യ്റ്റി​ങ് സ്‌​കെ​യി​ലു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​​ണെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​വി​ന് താ​ങ്ങാ​നാ​കു​ന്ന വി​ധ​ത്തി​ലാ​ണ് വി​ല നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട വ്യാ​പാ​ര-​വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ക്താ​വി​ന് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

1988ക​ളി​ൽ തു​ട​ക്ക​മി​ട്ട പാ​ര​മൗ​ണ്ട് ഇ​ന്ന് ഇ​ന്ത്യ​യി​ലും പ​ശ്ചി​മേ​ഷ്യ​യി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക​തയും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും സം​യോ​ജി​പ്പി​ച്ച് വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. 36 വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​വീ​ണ്യം ഉ​ള്ള പാ​രാ​മൗ​ണ്ട് ഗ്രൂ​പ് വ്യ​വ​സാ​യ സേ​വ​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ശ്വ​സ്ത​മാ​യ സേ​വ​നം, പ​ക്വ​ത​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​മെ​ല്ലാ​മാ​ണ് ത​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കി​യ വെ​ബ്‌​സൈ​റ്റി​ൽ നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭാ​ഗ​ങ്ങ​ൾ, മെ​യി​ൻ​റ​ന​ൻ​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ബ്രൗ​സ് ചെ​യ്യാ​നും ഓ​ർ​ഡ​ർ ന​ൽ​കാ​നും ക​ഴി​യും. വെ​ബ്സൈ​റ്റ് www.paramountme.com. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 968 2479 0188, 968 98989538. 

Tags:    
News Summary - weighing scales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.