അധികൃതർ പിടിച്ചെടുത്ത സസി​ഗ​ര​റ്റ്

11500ല​ധി​കം സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ൾ പി​ടി​കൂ​ടി

മ​സ്ക​ത്ത്: ആ​യി​ര​ക്ക​ണ​ക്കി​ന് സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ൾ പി​ടി​കൂ​ടി. നി​യ​മ​വി​രു​ദ്ധ​മാ​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് ഡി​പാ​ർ​ട്മെ​ന്റ് മ​സ്ക​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. അ​മീ​റാ​ത്തി​ലെ ഏ​ഷ്യ​ൻ തൊ​ഴി​ലാ​ളി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11,500 ല​ധി​കം സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ളും സീ​ബ് മാ​ർ​ക്ക​റ്റി​ലെ ഒ​രു ക​ട​യി​ൽ​നി​ന്ന് 430 ല​ധി​കം സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ളും 305 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ൽ​പ​ന​ങ്ങ​ളു​മാ​ണ് പി​ടി​ക്കൂ​ടി​യ​ത്. 

Tags:    
News Summary - More than 11500 cartons of cigarettes seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.