മസ്കത്ത്: മഴയെ തുടർന്ന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ വാദികളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇത്തരം വെള്ളക്കെട്ടുകളിൽ നീന്താനോ കുളിക്കാനോ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വെള്ളക്കെട്ടുകളിലിറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കും. മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ കുട്ടികളെ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.