അറബിക്കടലിൽ ഭൂചലനം

മസ്കത്ത്​: മസീറ ദ്വീപിൽനിന്ന് 319 കിലോമീറ്റർ അകലെ അറബി കടലിൽ ഭൂചലനം അനുഭവ​പ്പെട്ടു. പ്രാദേശിക സമയം 7.24ന് ആയിരുന്നു സംഭവമെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് 26 കിലോമീറ്റർ വ്യാപ്തി അനുഭവപ്പെട്ടു. 

Tags:    
News Summary - Earthquake in the Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.