മസ്കത്ത്: ബലിപ്പെരുന്നാളിന്റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഒമാനിലെ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിൽനടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും.
പെരുന്നാൾ നമസ്കാരം
റൂവി മസ്കത്ത് സുന്നിസെന്റർ മദ്റസ: 6.00
റൂവി ആദംസ് മജ്ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15
മസ്കത്ത് സുബൈർ മസ്ജിദ്: അബ്ദുല്ല അൻവർ ബാഖവി 6.00
മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാവിളൽ ഹയാ മസ്ജിദ്: മുഹമ്മദ് ഉവൈസ് വഹബി 7.00
ഇബ്ര ഓൾഡ് ഇന്ത്യൻ സ്കൂളിന് സമീപം ടർഫ്: ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി വെളിയംബ്ര 6.00
ഹിജാരി ടൗൺ മസ്ജിദ് : അബ്ദുറസാഖ് സൈനി 6.15
സഹം ഹോസ്പിറ്റൽ മസ്ജിദ് സിറാജുദ്ദീൻ ബാഖവി ഉളിക്കൽ : 6.15
സുഹാര്‍ ഖസീബ് മസ്ജിദ്: അയ്യൂബ് സഖാഫി 7.00
സുഹാര്‍ ലുലു: ശബീര്‍ മുസ്ലിയാര് 7.15
ലിവ അസ്റാര്‍ ടൗണ്‍ മസ്ജിദ്: മുനീര്‍ മദനി 6.45
ഫലജ് പഴയ മസ്കറ്റ് ബേക്കറിക്ക് പിന്‍വശമുള്ള ജുമ മസ്ജിദ് : ഹബീബുല്ല അദനി 7.30
സഹം ഇമാം അബൂഹനീഫ മസ്ജിദ് (ബംഗാളി മാർക്കറ്റിന് സമീപം സയന്റിഫിക്ക് ഫാർമസിക്ക് പിറക് വശം): ഷാഹിദ് ഫൈസി വയനാട് 6.15
കോർണിഷ് മന്തിരി മസ്ജിദ്: അലി മൗലവി 6.45
ഖുറിയാത്ത് സൂഖ് ബലൂശി മസ്ജിദ്: സക്കീർ ഹുസൈൻ ഫൈസി 7.30
ബർക താജുദ്ധീൻ റസ്റ്ററന്റിന് സമീപമുള്ള മസ്ജിദ്: സുനീർ ഫൈസി ചുങ്കത്തറ,അംജദ് ഫൈസി മീനങ്ങാടി 7.00
സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ശംസുദ്ധീൻ ഫൈസി 7.30
നിസ്വ ഹൈത്തുറാത്ത് ഫാം ഹൗസ്:അഷ്റഫ് ബാഖവി 6.00
മസ്ജിദ് ശബാബ് ഗഷ്ബ: ശിഹാബ് ഫൈസി വയനാട് 7.30
റുസ്താഖ് ബി.പി നാദി ഓഡിറ്റോറിയം: അബ്ദുറഷീദ് ബാഖവി 7.00
ബൂആലി സൂഖ് ഹോസ്പിറ്റൽ മസ്ജിദ്: അബ്ദുൽ ഹമീദ് ഹുദവി: 7.00
ഖദറ അൽനാസർ മസ്ജിദ് (താജ് പൈപ്പർമാർക്കറ്റിന് പിൻവശം): ഷബീർ ഫൈസി 7.00
സലാല മസ്ജിദ് ഹിബ്ർ: അബ്ദുൽലത്തീഫ് ഫൈസി 7.30
ഷിനാസ് നൂറുൽഹുദ മദ്റസ: 6.30
അൽഹെയിൽ മസ്ജിദ് ആലു ഉമൈർ(പഴയ താജ് ബർഗറിന് സമീപം): ഫൈറൂസ് ഫൈസി ഒറവംപുറം 7.30
ബിദായ സൂക്ക് ഒമാൻ ഓയിൽ പെട്രോൾ പബ്ബിന്പിൻവശം -സഈദ് അലി ദാരിമി പകര 6.30
റുസ്താഖ് ബി.പി ഒമാന്‍ ഓയില്‍ പമ്പിനടുത്തുള്ള മസ്ജിദ്: കാസിം മദനി എറണാകുളം 7.00
മത്ര മെഹ്ദി മസ്ജിദ്:ശൗഖത്ത് മുഈനി 7.30
സലാല ടൗണ്‍ മസ്ജിദ്: ബാ അലവി സിഖന്ദര്‍ ബാദുഷ സഖാഫി 7.45
അല്‍ വാദി മസ്ജിദ് ഹഫീള് അല്‍ ദ്വീപ്: മുഹമ്മദ് റാഫി സഖാഫി തിരുവമ്പാടി 7.30
ഷാബിയത്ത് മസ്ജിദ് താരിഖ് ബിന്‍ സിയാത്: ശരീഫ് മിസ്ബഹി പാലക്കാട് 8.00
സആദ മസ്ജിദ് റൗള: ഹുസൈന് സഖാഫി 7.45
സീബ് ത്വാലിബ് മസ്ജിദ് (മക്ക ഹൈപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശം): സുലൈമാന്‍ മുസ്ലിയാര് കക്കിടിപ്പുറം 8.00
ബര്‍ക പാകിസ്താന് ഹോട്ടലിന് സമീപമുള്ള മസ്ജിദ്: ഇസ്ഹാഖ് മുസ്ലിയാര് 7.00
അല്‍ ഹെയ്ല്‍ സൗത്ത് മസ്ജിദ് ഉഫ്റാന്: നേതൃത്വം: സകരിയ്യ സഅദി
മബേല ബി.പി.മസ്ജിദ്: ബശീര്‍ അശ്റഫി 8.00
മബേല സനാഇയ്യ നമ്പര്‍ 3: ത്വാഹ ഹാദി നടേരി 8.00
റുസൈല്‍ മസ്ജിദ് റഹ്മാന്: ശഫീഖ് ബുഖാരി 7.30
മസ്ജിദ് അല്‍ ഹെയ്ല്‍ നോര്‍ത്ത് ഖഅ്ഖാഅ് ഇബ്നു അംറ്: ഇബ്റാഹിം സഅദി
7.00
അല്‍ ഹെയ്ല്‍ നോര്‍ത്ത്: യൂസുഫ് ബാഖവി 7.00
അല്‍ ഖൂദ് സൂഖ്: : ജഅ്ഫര്‍ സഅദി പാക്കണ 7.30
ഈദ് ഗാഹ്
ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോമോട്ടീവിന് എതിർവശം): സലീം മമ്പാട് 06.05
അമീറാത്ത് സഫ ഷോപ്പിങ് സെന്ററിന് സമീപം: സി. നൗഷാദ് അബ്ദുല്ലാഹ്
ബർക്ക മറീന: സി. അലി 6.00
മബേല മാൾഓഫ് മസ്കത്തിന് സമീപം അൽശാദി ഫുട്ബാൾ ഗ്രൗണ്ട്: അബ്ദുൽകരീം 6.00
ഖദറ അൽ ഹിലാൽ ഫുട്ബാൾ സ്റ്റേഡിയം: ഷഫീഖ് കോട്ടയം: 6.00
മുസന്ന ഷൂ പാർക്കിന് സമീപം: ഹാഫിദ് ജുനൈസ് വണ്ടുർ 6.00
ഇബ്രി അബൂ യാസിർ ഫാം(ഗ്രീൻ ലോഡ്ജ്): ജമാൽ പാലേരി 6-15
സൂർ ബലാദ് ഗാർഡൻ: അൻസാർ മൗലവി 6.00
ബൂഅലി അൽവഹ്ദ സ്റ്റേഡിയം: താജുദ്ദീൻ പെരുമ്പാവൂർ 6.00
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ 5.55
വാദികബീർഇബ്നുകൽദൂൻ സ്കൂൾ കോമ്പൗണ്ട്: മുഹമ്മദ് ഫുർഖാനി: 6.05
സീബ് കാലിഡോണിയൻ കോളജ് ഗേറ്റ്4 (അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം): ഷെമീർ ചെന്ത്രപ്പിന്നി 6.05
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: ഗഫൂർ പാലത്ത്: 6.25
റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ട്: അഷ്കർ നിലമ്പൂർ. 6.05
സീബ് അൽ ഹൈൽ: ഈഗിൾസ് ഗ്രൗണ്ട്: മുഹമ്മദ് കുട്ടി മൗലവി 6.00
സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് (പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം): ഡാനിഷ് കൊയിലാണ്ടി 6.15
സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം: സഈദ് ചാലിശ്ശേരി (അബുദാബി) 6.00
ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: സഫ്വാൻ പൂച്ചാക്കൽ (ദുബൈ) 6.00
മത്ര സൂഖ് പോലീസ് സ്റ്റേഷന് സമീപം: ജരീർ പാലത്ത് 6.10
ഗൂബ്ര ഫുട്ബാൾ ഫീൽഡ് (നവംബർ 18 സ്ട്രീറ്റ് ട്രാഫിക്ക് സിഗ്നലിന് സമീപം): ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.