ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ സ​ർ​വി​സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം സ​നാ​ഇ​യ്യ​യി​ൽ സ്വ​ദേ​ശി പ്ര​മു​ഖ​ൻ ന​ജീ​ബ് താ​ലി​ബ് മു​ഹ​മ്മ​ദ്

അ​ൽ സ​ക്വ​വാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ സ​ർ​വി​സ് ഇ​നി പു​തി​യ ഷോ​റൂ​മി​ൽ

സ​ലാ​ല: ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്ട്രി​ക്ക​ൽ മേ​ഖ​ല​യി​ൽ ദീ​ർ​ഘ​നാ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ സ​ർ​വി​സ് (ഇ.​എം.​എ​സ്) സ​നാ​ഇ​യ്യ​യി​ലെ ന​വീ​ക​രി​ച്ച ഷോ​റൂ​മി​ലേ​ക്ക് മാ​റി. പു​തി​യ ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം സ്വ​ദേ​ശി പ്ര​മു​ഖ​ൻ ന​ജീ​ബ് താ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ സ​ക്വ​വാ​നി നി​ർ​വ​ഹി​ച്ചു.

എം.​ഡി സു​രേ​ഷ് ബാ​ബു, സ​ലാ​ല ഹെ​ഡ് പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​സ്ദ ഷോ​റൂ​മി​ന്റെ പി​ന്നി​ലാ​യാ​ണ് പു​തി​യ ഷോ​റൂം തു​റ​ന്ന​ത്. ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ൽ, ക​ൺ​ട്രോ​ൾ പാ​ന​ൽ, സ്വി​ച്ച് ഗി​യ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​ണ്.

Tags:    
News Summary - Electro Mechanical Service Now in New Showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.