മസ്കത്ത്: ഹൃദയാഘാതത്ത തുടർന്ന് മുൻ പ്രവാസി കൊല്ലം കല്ലുവാതുക്കൽ സ്വദേശി ‘ചന്ദ്രഹാസ’ത്തെ ചന്ദ്ര ബാബു (63) നാട്ടിൽ നിര്യാതനായി. ദീർഘ കാലം മൊബേലയിലും പരിസരങ്ങളിലും ജോലി ചെയ്തിരുന്നു. കോവിഡ് പിടിപെട്ടതിനെ തുടർന്നുള്ള ശാരീരിക അവശതകൾ കാരണം കഴിഞ്ഞ വർഷമാണ് ഒമാനിൽനിന്ന് പോയത്. ഭാര്യ: റീത. മക്കൾ: ചാരുത, ഭരത്. മരുമകൻ: അരുൺ കുമാർ (മൊബേല).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.