മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ക​യ​റ്റി​റ​ക്കു​മ​തി: ​മു​ൻ​കൂ​ർ അ​നു​മ​തി നിർബന്ധം

മ​സ്​​ക​ത്ത്​: മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്കും രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു​ള്ള ക​യ​റ്റു​മ​തി​ക്കും മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മേ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക​യും കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യാ​ൻ പാ​ടു​ള്ളൂ.

അ​ടു​ത്ത ജ​നു​വ​രി ഒ​ന്ന്​ മു​ത​ലാ​ണ്​ ഇൗ ​നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ഇൗ ​സേ​വ​നം ല​ഭ്യ​മാ​ക്കും. ഒ​മാ​നി​ലെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും വി​പ​ണി ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം. ത​ങ്ങ​ളു​ടെ ഉ​ൽ​​പ​ന്ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​െൻറ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ക​മ്പ​നി​ക​ൾ എ​ത്ര​യും​വേ​ഗം അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ഇ-​മെ​യി​ൽ: mdev-clearance@moh.gov.om. ഫോ​ൺ: 22357659, 91909402.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.