മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഗ്രാ​ന്റ് ഫാ​മി​ലി ഇ​ഫ്താ​ര്‍

ഫാ​മി​ലി ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്രാ​ന്റ് ഫാ​മി​ലി ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

മ​ബേ​ല നോ​ര്‍ത്തി​ല്‍ ശ​റാ​ദി ഫാം ​ഹൗ​സി​ല്‍ ന​ട​ന്ന ഇ​ഫ്താ​റി​ല്‍ കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​ർ, കു​ടും​ബ​ങ്ങ​ൾ, മ​ബേ​ല ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഖു​ര്‍ആ​ന്‍ മ​ദ്‌​റ​സ​യി​ലെ വി​ദ്യാ​ര്‍ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ളു​മു​ള്‍പ്പെ​ടെ ആ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

വ​നി​ത​ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് എ. ​ആ​മി​ന ടീ​ച്ച​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. മു​ഹ​മ്മ​ദ് സി​ഫ്സീ​റി​ന്റെ ഖി​റാ​അ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ ശാ​ക്കി​ര്‍ ഫൈ​സി റ​മ​ദാ​ന്‍ പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍, മ​റ്റു കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ഏ​രി​യാ ക​മ്മി​റ്റി നേ​താ​ക്ക​ളും കു​ടും​ബ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലിം അ​ന്നാ​ര, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യാ​ക്കൂ​ബ് തി​രൂ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. മ​അ്​​രി​ബ് ന​മ​സ്‌​കാ​ര​ത്തി​ന് മു​ഹ​മ്മ​ദ് ഉ​വൈ​സ് വ​ഹ​ബി നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - family iftar Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.