മസ്കത്ത്: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. കൊടുങ്ങല്ലൂർ എറിയാട് കുറുപ്പനങ്ങാട്ട് സിദ്ധീക് അബ്ദുൽ കരീം (71) ആണ് മരിച്ചത്. മസ്കത്ത് മുനിസിപ്പാലിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്തിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റസിയ ബീഗം. മക്കൾ: സിസിന അനീഷ്, സനം നൗഫൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.