മസ്കത്ത്: അൽ സലാമ പോളിക്ലിനിക് അൽ അൻസബിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരുമണിവരെ ആണ് പരിശോധന സമയം. ഡോക്ടർ ബഷീറിെൻറ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രക്തസമ്മർദ്ദ പരിശോധനയും ഉണ്ടായിരിക്കും. ചികിത്സ ആവശ്യപ്പെടുന്ന പക്ഷം ഇളവുകൾ നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 79166452 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.