മസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം നൂർ ഗസൽ ഫുഡ്സ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ജീപാസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഫ്രീഡം ക്വിസ്' മത്സരത്തിെൻറ ആദ്യ 10 ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. ജൂലൈ 16നാരംഭിച്ച മത്സരം ആഗസ്റ്റ് 15വരെയാണ് നടക്കുക. ഇന്ത്യൻ ചരിത്രവുമായും സ്വാതന്ത്ര്യ സമരവുമായും ബന്ധപ്പെട്ട ഒാരോ ചോദ്യം ദിവസവും മാധ്യമം വെബ്സൈറ്റിലും (www.madhyamam.com) ഗൾഫ് മാധ്യമത്തിലും പ്രസിദ്ധീകരിക്കും.
വെബ്സൈറ്റിലൂടെയാണ് ഉത്തരങ്ങൾ നൽകേണ്ടത്. ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുപേർക്ക് നൂർ ഗസൽ ഫുഡ്സ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറും ഒരാൾക്ക് ജീപാസ് / റോയൽ ഫോർഡ് നൽകുന്ന സമ്മാനവും ലഭിക്കും. മെഗാസമ്മാനമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷനും നൽകും. ദിവസവും രാത്രി 10ന് മുമ്പായി നിങ്ങളുടെ ശരിയുത്തരം www.madhyamam.com എന്ന വെബ്സൈറ്റിലൂടെ അയക്കണം. ഒമാനിലുള്ള വായനക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
ആദ്യ 10 ദിവസത്തെ വിജയികൾ (നൂർഗസൽ ഗിഫ്റ്റ് ഹാമ്പർ ലഭിച്ചവർ)
1. ഹസീന അനസ് -സൂർ
2. സഫീൽ -മസ്കത്ത്
3. എബി ജേക്കബ് വർഗീസ് -മസ്കത്ത്
4. ആദിത്യ -മസ്കത്ത്
5. നുഹാ നൗഫൽ -മസ്കത്ത്
6. സരിത സജിത്ത് കുമാർ- മസ്കത്ത്
7. എസ്. നിരഞ്ജൻ -സലാല
8. ഫഹ്മ ഉമ്മർ -റുസ്താഖ്
9. ഉബൈദ് പി. മുഹമ്മദ് -മസ്കത്ത്
10. അപർണ രാജേഷ് -മസ്കത്ത്
11. യാജിഷ ഷൈബിൻ -മസ്കത്ത്
12. മുഹമ്മദ് ഷാജി -മസ്കത്ത്
13. ആനി അബ്രഹാം -മസ്കത്ത്
14. സമിത്ത് സീജോ -മസ്കത്ത്
15. മുഹമ്മദ് അസ്ഹർ-സലാല
16. ഈശ്വർ -മസ്കത്ത്
17. അനൂപ്- മസ്കത്ത്
18. ജബിൻ സോജൻ -മസ്കത്ത്
19. പൂർവി പാണ്ഡുരങ്ക് ഭട്കൽ -മസ്കത്ത്
20. റീന രമേഷ് മിശ്ര -മസ്കത്ത്
21. കൃഷ്ണചന്ദ് -മസ്കത്ത്
22. മനിജ പി.എസ് -മസ്കത്ത്
23. ആദിത്യ നാരായൺ-മസ്കത്ത്
24. റൈഹാന -ഇബ്ര
25. സുദീപ് ചിറയിൽ കുര്യൻ -മസ്കത്ത്
26. ഹുസ്ന കെ.എ -മസ്കത്ത്
27. ഫിദ ഫാത്തിമ -മസ്കത്ത്
28. ആനി അബ്രഹാം- മസ്കത്ത്
29. നോയൽ വല്ലാഡെഴേയ്സ് -മസ്കത്ത്
30. ഋഷികേഷ് എം.എം -ഖസബ്
ജീപാസ് / റോയൽ ഫോർഡ് സമ്മാനം
1. ആയിഷ സലാം -ബർക്ക
2. തഹ്സീബ് ആസിം -സലാല
3. അബ്ദുൽ ലത്തീഫ്
എരോലകണ്ടിയിൽ -
4. രക്ഷിത് തിവാരി -മസ്കത്ത്
5. ദർശീൽ എസ്. കുമാർ-സലാല
6. ജോസ്ലിൻ എലിസബത്ത്
ജോൺ - മസ്കത്ത്
7. തരീഷ് പ്രഭാകരൻ -മസ്കത്ത്
8. സാജൻ ചിറമേൽ തോമസ്- മസ്കത്ത്
9. ആദിഷ് എസ്.പി-
10. ശ്രെസ്ത്കുമാർ ഗുപ്ത -മസ്കത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.