കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ

സാ​ഹി​ത്യ മ​ത്സ​ര​വു​മാ​യി ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ൾ കേ​ര​ള​പ്പി​റ​വി ദി​നാ​ച​ര​ണം

മ​സ്ക​ത്ത്​: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ൾ വി​വി​ധ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. ക​ഥ, ക​വി​ത എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഘോ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ളും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കാ​വ്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഈ​ണ​വും ഭാ​വ​വും കു​ട്ടി​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ൽ ആ​റാം ക്ലാ​സി​ൽ അ​ന​യ് രാ​ഗേ​ന്ദ്, സാ​ന്ദ്ര ആ​ൻ ബി​ജോ​യ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നി​കി​ത ശ്രീ​നാ​ഥ്, അ​ക്സ ഫാ​ത്തിം ഷ​ഫീ​ഖ്, വൈ​ഗ പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​വും ഗൗ​തം ര​തീ​ഷ്, മു​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ മ​ഹ്റൂ​സ്‌ എ​ന്നി​വ​ർ​ക്ക് മൂ​ന്നാം സ​മ്മാ​ന​വും ല​ഭി​ച്ചു. ഏ​ഴാം ത​ര​ത്തി​ൽ ചി​ന്മ​യ് ഐ​ശ്വ​ര്യ ശ്രീ​ജേ​ഷ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ സ്നി​ഗ്ധ പാ​യി​ക്കാ​ട്ടു​കാ​വി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ആ​യി​ഷ ഫി​റോ​സ്, ഇ​വ റേ​ച്ച​ൽ സാ​മു​വ​ൽ എ​ന്നി​വ​ർ​ക്കാ​ണ് മൂ​ന്നാം സ​മ്മാ​നം.

എ​ട്ടാം ക്ലാ​സി​ൽ കാ​വ്യ​ര​ച​ന​ക്ക്​ ജാ​ൻ​വി മൃ​ണാ​ൾ, ഏ​യ്ഞ്ച​ൽ മ​രി​യ, അ​സ്മി​ൻ അ​യേ​ഷ എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​ത്. അ​നാ​മി​ക പ്ര​ശാ​ന്ത്, അ​ന്ന റോ​സ് മ​രി​യ, ല​യ്ബ ല​യ​ൻ എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​വും ഫാ​ത്തി​മ സി​ദ്ദീ​ഖ്, നീ​ഹാ​രി​ക ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഫ​യ്സാ​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​മ്പ​താം ക്ലാ​സി​ൽ ആ​ദ​ർ​ശ് ശ​ങ്ക​ർ, ഗൗ​രി ര​ഘു, വൈ​ഗ ഹ​രി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​തു​ൽ, ഹാ​ജി​റ അ​സീം എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​വും അ​ർ​ച്ചി​ത പ്ര​സാ​ദ് മൂ​ന്നാം സ​മ്മാ​ന​വും നേ​ടി.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല കു​ട്ടി​ക​ളും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു. മി​ക​ച്ച ക​വി​ത​ക​ൾ വാ​യി​ച്ചു നേ​ടി​യ അ​നു​ഭ​വം പ​ല ര​ച​ന​ക​ളി​ലും പ്ര​ക​ട​മാ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഥാ​ര​ച​ന മ​ത്സ​ര​ത്തി​ൽ ആ​റാം ത​ര​ത്തി​ൽ അ​ക്സ ഫാ​ത്തിം ഷ​ഫീ​ഖ്, സാ​ന്ദ്ര ആ​ൻ ബി​ജോ​യ് എ​ന്നി​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​പ്പോ​ൾ അ​ന​യ് രാ​ഗേ​ന്ദ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ദേ​വി​ക ശ്രീ​കാ​ന്ത്, ബാ​ല​മു​ര​ളി ശ്രീ​കാ​ന്ത്, അ​ദ്വൈ​ത് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​ത്.

ഏ​ഴാം ത​ര​ത്തി​ൽ സ്നി​ഗ്ധ പാ​യി​ക്കാ​ട്ടു​കാ​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഹം​ന ഫാ​ത്തി​മ, ഗ​ബ്രി​യേ​ൽ എ ​ജോ​ൺ എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. ചി​ന്മ​യ് ഐ​ശ്വ​ര്യ ശ്രീ​ജേ​ഷ്, ഇ​വ റേ​ച്ച​ൽ സാ​മു​വ​ൽ എ​ന്നി​വ​ർ​ക്കാ​ണ് മൂ​ന്നാം സ​മ്മാ​നം. എ​ട്ടാം ക്ലാ​സി​ൽ എ​യ്ഞ്ച​ൽ മ​രി​യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഫാ​ത്തി​മ സി​ദ്ദീ​ഖ്, മു​ഹ്സി​ന അ​നീ​ഷ് ര​ണ്ടും ജാ​ൻ​വി ദി​വ്യ മൃ​ണാ​ൾ ഫാ​ത്തി​മ അ​ഫ്രി​ൻ, ആ​യ്ന സു​ഭാ​ഷ് എ​ന്നി​വ​ർ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. ഒ​മ്പ​താം ക്ലാ​സി​ൽ ഗൗ​രി ര​ഘു​വാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ദേ​ഹ്റ നി​സാ​ർ, അ​ഞ്ച​ൽ പി. ​റ​ഹിം എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​വും ഏ​ഞ്ച​ല മ​റി​യം ജേ​ക്ക​ബ്, ഹാ​ജി​റ അ​സീം എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വാ​യ​ന മ​ത്സ​രം പ​ങ്കാ​ളി​ത്ത​വും ഉ​ന്ന​ത നി​ല​വാ​ര​വും മൂ​ലം വേ​റി​ട്ട​താ​യി. മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച സാ​ഹി​ത്യ സൃ​ഷ്ടി​ക​ളി​ലെ ഭാ​ഗ​ങ്ങ​ളാ​ണ് വാ​യ​ന​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ആ​റാം ത​ര​ത്തി​ൽ അ​ന​യ് രാ​ഗേ​ന്ദ്, അ​വ​ന്തി​ക നി​ധേ​ഷ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മു​ഹ​മ്മ​ദ് മ​ഹ്റൂ​സ് സു​ൽ​ത്താ​ൻ, ദേ​വി​ക ച​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ണ്ടും നേ​ഹ ലി​സ് നി​ജു, ജാ​ൻ​വി കൃ​ഷ്ണ എ​ന്നി​വ​ർ മൂ​ന്നും സ്ഥാ​നം നേ​ടി. ഏ​ഴാം ത​ര​ത്തി​ൽ ചി​ന്മ​യ് ഐ​ശ്വ​ര്യ ശ്രീ​ജേ​ഷ്, ആ​യി​ഷ ഹാ​നി​യ മു​നീ​ർ എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി. അ​ൽ​ന തെ​രേ​സ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​നം ഇ​വ റേ​ച്ച​ൽ സാ​മു​വ​ലും ഭ​ദ്ര ബി​ജു നാ​യ​രും പ​ങ്കി​ട്ടു.

എ​ട്ടാം ക്ലാ​സി​ൽ ഏ​ഞ്ച​ൽ മേ​രി, മു​ഹ്സി​ന അ​നീ​ഷ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​യ്ന സു​ഭാ​ഷ്, ഫാ​ത്തി​മ അ​ഫ്റി​ൻ എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത് മു​ഹ​മ്മ​ദ് ഡാ​നി​ഷ്, യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്. ഒ​മ്പ​താം ത​ര​ത്തി​ൽ ഗൗ​രി ര​ഘു, ഏ​ഞ്ച​ല മേ​രി ജേ​ക്ക​ബ് എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി. വൈ​ഗ ഹ​രി, അ​ർ​ച്ചി​ത പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ്ഥാ​ന​വും നി​വേ​ദ് അ​നി​ൽ കു​മാ​റി​ന് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു.

Tags:    
News Summary - Ghubra Indian School Keralappiravi Celebration with Literary Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.