മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി ഒമാനിൽ നിര്യാതനായി. പൊന്നാനി മാവുംകുന്നത്ത് നജീബ് (53) ആണ് മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്.
നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്കത്തിൽ എത്തിയത്. പിതാവ്: മുഹമ്മദ്. മാതാവ്: റുഖിയ. ഭാര്യ: ഫൗസിയ നജീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.