മസ്കത്ത്: പ്രളയം ദുരിതം വിതച്ച കേരളത്തിന് കൈതാങ്ങ് സഹായവുമായി അൽ ഗൂബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. സ്‌കൂൾ മുറ്റത്ത് ഒത്തുചേർന്ന വിദ്യാർഥികൾ മഴ എളുപ്പത്തിൽ അവസാനിക്കുവാനും രക്ഷാ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നതിനുമായി പ്രാർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം വിദ്യാർത്ഥികളിൽ നിന്നും മാനേജ്മെൻറ് കമ്മറ്റി കൺവീനർ സുനിൽ കാട്ടകത്ത് കൈപ്പറ്റി.
പ്രിൻസിപ്പൽ പാപ്രി ഗോഷ്, വൈസ് പ്രിൻസിപ്പൾ ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.