‘ഹൃ​ദ​യ​പൂ​ർ​വം തൃ​ശൂ​ർ 2024ന്റെ ​ഭാ​ഗ​മാ​യി ന​ട​ത്തി​യ വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ ജേ​താ​ക്ക​ളാ​യ യു.​എ​ഫ്.​എ​സ്.​സി അ​ന്ന​മ​ന​ട

ഹൃ​ദ​യ​പൂ​ര്‍വം തൃ​ശൂ​ര്‍ 2024 ; വോ​ളി​ബാ​ളി​ൽ യു.​എ​ഫ്.എ​സ്.​സി അ​ന്ന​മ​ന​ട ചാ​മ്പ്യ​ന്മാ​ർ

മ​സ്ക​ത്ത്​: ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ‘ഹൃ​ദ​യ​പൂ​ർ​വം തൃ​ശ്ശൂ​ർ 2024ന്റെ ​ഭാ​ഗ​മാ​യി മ​സ്ക​ത്ത് ക്ല​ബി​ല്‍ ന​ട​ത്തി​യ വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ മു​സ​രീ​സ് കൊ​ടു​ങ്ങ​ല്ലൂ​രി​നെ നേ​രി​ട്ട ര​ണ്ട് സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി യു.​എ​ഫ്.​എ​സ്.​സി അ​ന്ന​മ​ന​ട ജേ​താ​ക്ക​ളാ​യി.

അ​ന്ന​മ​ന​ട ടീ​മി​നു​വേ​ണ്ടി സാ​ക്കി​ര്‍, ശ്യാം, ​ശു​ഹൈ​ബ്, മി​ഥു​ന്‍, ടോം, ​സി​യാ​ദ്, ടീം ​മാ​നേ​ജ​ര്‍ ഷെ​ബീ​ര്‍ ജ​ലാ​ല്‍ എ​ന്നി​വ​ർ

അ​ണിനി​ര​ന്നു .

ഒ​മാ​ന്‍ തൃ​ശൂ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ് ന​സീ​ര്‍ തി​രു​വ​ത്ര, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് വാ​ടാ​ന​പ്പ​ള്ളി, ട്ര​ഷ​റ​ര്‍ വാ​സു​ദേ​വ​ന്‍ ത​ളി​യ​റ വി​ജ​യി​ക​ള്‍ക്ക് ആ​ശം​സ​ക​ള്‍ നേ​ർ​ന്നു.

വി​ജ​യി​ക​ൾ​ക്കു​ള്ള‌ ട്രോ​ഫി​ക​ൾ ഹൃ​ദ​യ​പൂ​ർ​വം തൃ​ശൂ​ര്‍ 2024 പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ ജ​യ​ശ​ങ്ക​ര്‍ പാ​ലി​ശ്ശേ​രി കൈ​മാ​റി.

Tags:    
News Summary - Hridayapurvam Thrissur 2024; U.F.S.C. Champions in Volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.