ഐ.​സി.​എ​ഫ് ഹ​ജ്ജ് ക്യാ​മ്പ് 25ന്

​മ​സ്‌​ക​ത്ത്: ഒ​മാ​നി​ല്‍നി​ന്ന് ഈ ​വ​ര്‍ഷം ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​ര്‍ക്കാ​യി ഐ.​സി.​എ​ഫ് ഒ​രു​ക്കു​ന്ന ക്യാ​മ്പ് മേ​യ്​ 25ന്​ ​രാ​വി​ലെ പ​ത്ത്​ മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി വ​രെ റൂ​വി അ​ല്‍ കൗ​സ​ര്‍ മ​ദ്‌​റ​സ​യി​ല്‍ ന​ട​ക്കും. ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ സ​ഖാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ഒ​മാ​ന്‍ നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‘ഹ​ജ്ജ്: പ്രാ​യോ​ഗി​ക പ​ഠ​നം’ എ​ന്ന സെ​ഷ​ന് മു​സ്ത​ഫ കാ​മി​ല്‍ സ​ഖാ​ഫി​യും ‘ഹ​ജ്ജ് വേ​ള​യി​ലെ ആ​രോ​ഗ്യം’ എ​ന്ന സെ​ഷ​ന് ഡോ. ​സാ​ഹി​ര്‍ കു​ഞ്ഞ​ഹ​മ്മ​ദും നേ​തൃ​ത്വം ന​ല്‍കും.ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 99424597, 99325497, 99865365 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - ICF Hajj Camp on 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.