ഉപഭോക്​തൃ സംരക്ഷണ അതോറിറ്റി കടകളിൽ പരിശോധന

നടത്തുന്നു

എസി, റഫ്രിജറേറ്ററുകളുടെ വിലക്കയറ്റം; പരിശോധന കാമ്പയിൻ ശക്​തമാക്കി

മസ്കത്ത്​: വേനലിന്​ തുടക്കമായതോടെ എസി, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഇലക്‌ട്രോണിക് സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കാമ്പയിൻ ശക്​തമാക്കി ഉപഭോക്​തൃ സംരക്ഷണ അതോറിറ്റി (സി.പിഎ). എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ എന്നിവ അറ്റകുറ്റപണിയും മറ്റും നടത്തുന്ന ഖസബ്​, ബുഖ വിലായത്തുകളിലെ ഷോപ്പുകളിൽ ഖസബിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന നടത്തി.

ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ വില ഉപഭോക്തൃ സംരക്ഷണ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - inspection campaign- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.