ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു​വി​ന്റെ 58ാമ​ത് ച​ര​മ​ദി​നം ഒ.​ഐ.​സി.​സി സ​ലാ​ല റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ച​പ്പോ​ൾ

ജവഹര്‍ലാല്‍ നെഹ്റു ചരമദിനം

സലാല: ജവഹര്‍ലാല്‍ നെഹ്റുവിന്റെ 58ാമത് ചരമദിനം ഒ.ഐ.സി.സി സലാല റീജനല്‍ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം റീജനല്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അജി ഹനീഫ, സെക്രട്ടറിമാരായ ഹരീഷ്, ഷിജു ജോര്‍ജ്, വിജയന്‍, സാജന്‍, അനില്‍ കുമാര്‍, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍, നാസര്‍, സുരേഷ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ചാള്‍സ്, അരുണ്‍കുട്ടു, അബ്ദുല്‍ കരിം, റിയാസ്, സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Jawaharlal Nehru's death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.