മസ്കത്ത്: അതോറിറ്റിയുടെ നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമും ഖത്തറിന്‍റെ ഇന്‍റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പുമായുള്ള സംയുക്ത പരിശീലനം സമാപിച്ചു.തുടർച്ചയായ 36 മണിക്കൂറായിരുന്നു അഭ്യാസ പ്രകടനം നടത്തിയിരുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനാണ് സംയുക്ത പരിശീലനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചെയർമാൻ ബ്രിഗേഡിയർ സലിം യഹ്‌യ അൽ ഹിനായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.