കൈ​ര​ളി ര​ക്​​ത​ദാ​ന ക്യാ​മ്പി​െൻറ സം​ഘാ​ട​ക​ർ 

കൈരളി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മ​സ്​​ക​ത്ത്​: കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് ഒ​മാ​ൻ റൂ​വി കൂ​ട്ടാ​യ്മ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​ണ്ട്​ മ​ണി മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി. ബോ​ഷ​ർ ര​ക്​​ത​ബാ​ങ്കി​ൽ ആ​ളു​ക​ളെ നേ​രി​ട്ട് എ​ത്തി​ച്ചാ​ണ് കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​ത്തി​ന്​ ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൈ​ര​ളി ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ അ​മ്പ​തി​ല​ധി​കം ആ​ളു​ക​ൾ ര​ക്ത​ദാ​നം ചെ​യ്​​തു. ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ യു​നി​മ​ണി എ​ക്സ്ചേ​ഞ്ചും പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു.

Tags:    
News Summary - Kairali organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.