ക​ലാ​ഭ​വ​ൻ നൃ​ത്തോ​ത്സ​വം 26ന്​ 

​മ​സ്​​ക​ത്ത്​: ക​ലാ​ഭ​വ​ൻ സം​ഗീ​ത നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​​െൻറ നൃ​ത്തോ​ത്സ​വം ഈ ​മാ​സം 26ന്​ ​ക്രി​സ്​​റ്റ​ൽ സ്യൂ​ട്ട്​  ഹോ​ട്ട​ലി​ൽ ന​ട​ക്കും. മ​സ്​​ക​ത്തി​ലെ മൂ​ന്ന്​ ശാ​ഖ​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ക്കും. 

10 വ​ർ​ഷ​മാ​യി ക​ലാ​ഭ​വ​ൻ നൃ​ത്തോ​ത്സ​വം ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഇൗ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യി​ലെ മു​ഖ്യാ​തി​ഥി ഒ​മാ​നി​ലെ  ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ​യും പ​ത്നി  സു​ഷ​മ പാ​ണ്ഡെ​യു​മാ​ണ്.  പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - kala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.