മസ്കത്ത്: ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ് ഈദ ് ആേ ഘാഷത്തിനായി സവ ിശേഷമായ ഓഫർ അവതരിപ്പിച്ച ു. ഇതിന്റെഭാഗമായി 250 ഒമാനി റിയാൽ അല്ലെങ്കിൽ അത ിൽ കൂട ുത ൽ തുക ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ആകർഷകമായ സ്റ്റേക്കേഷൻ ഓഫർ സ്വന്തമാക്കാൻ അവസരം. മസ്കത്തിലെ ഷാങ്റി–ലാ ബാർ അൽ ജിസാ ഹോട്ട ല ിെ ല താമ സമ ാണ് ഭാഗ്യശാലിക്ക ് സമ്മാനമായി ലഭിക്കുക. കല്യാൺ ജ്വല്ലേഴ്സിന്റെ ഒമാനിലെ എല്ലാ ഷോറ ൂമുക ള ിലും മേയ് 8 വരെയായിരിക്കും ഈ ഓഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.