മ​സ്ക​ത്ത്​ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം ഡോ​ക്ട​ർ ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്: മ​സ്ക​ത്ത്​ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ പി.​എ.​വി അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ റ​യീ​സ് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഷ​മീ​ർ പാ​റ​യി​ൽ, നൗ​ഷാ​ദ് കാ​ക്കേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ, ബി.​എ​സ്. ഷാ​ജ​ഹാ​ൻ പ​ഴ​യ​ങ്ങാ​ടി, എ​സ്.​ഐ.​സി പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ ഹാ​ജി, ഒ.​ഐ.​സി.​സി നേ​താ​വ് സി​ദ്ദീ​ഖ് ഹ​സ്സ​ൻ, ഹാ​ഷിം ഫൈ​സി, ഇ​ബ്രാ​ഹിം ദാ​രി​മി, മ​സ്ക​ത്ത്​ കെ.​എം.​സി.​സി സീ​നി​യ​ർ നേ​താ​വ് എം.​ടി. അ​ബൂ​ബ​ക്ക​ർ, അ​ൽ ഖു​വൈ​ർ ഏ​രി​യ നേ​താ​ക്ക​ളാ​യ കെ.​പി. അ​ബ്ദു​ൽ ക​രീം, വാ​ഹി​ദ് മാ​ള, റൂ​വി ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ, യാ​കൂ​ബ് തി​രൂ​ർ, സി.​വി.​എം ബാ​വ, ന​ജീ​ബ് കു​നി​യി​ൽ, ഒ.​കെ. ജാ​സി​ർ, വി​വി​ധ ഏ​രി​യ, മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ ക​ക്കൂ​ൽ, അ​ഷ്‌​റ​ഫ് കാ​യ​ക്കൂ​ൽ, ജാ​ഫ​ർ ചി​റ്റാ​രി​പ​റ​മ്പ്, അ​മീ​ർ ക​ണ്ണാ​ടി​പ​റ​മ്പ്, സാ​ദി​ക് കു​റു​വ, ന​സൂ​ർ ച​പ്പാ​ര​പ​ട​വ്, അ​ബ്ദു​ല്ല​കു​ട്ടി ത​ടി​ക്ക​ട​വ്, ബ​ഷീ​ർ നു​ചി​യാ​ട്, ബ​ഷീ​ർ ക​ണ്ണ​പു​രം, റ​ഫീ​ഖ്‌ ശ്രീ​ക​ണ്ഠ​പു​രം, താ​ജു​ദ്ദീ​ൻ പ​ള്ളി​ക്ക​ര, ലു​ക്മാ​ൻ ക​തി​രൂ​ർ, ഷ​ഫീ​ഖ് ത​ങ്ങ​ൾ ഹാ​ഷിം പാ​റാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​മ്മ​ദ​ലി ഫൈ​സി ന​ട​മ്മ​ൽ പൊ​യി​ൽ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ല്ല യ​മാ​നി ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും എ​ൻ.​എ.​എം ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kannur District KMCC Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.