ചോ​ദി​ച്ചും പ​റ​ഞ്ഞും; ദി ​റൂ​ട്ട് ഷാ​ഫി ചാ​ലി​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി

മ​സ്ക​ത്ത്: മ​സ്ക​ത്ത്എKMCC Mabela Area Committee​ന്ന പേ​രി​ൽ പ​ഠ​ന ക്ലാ​സും ഇ​ന്റ​റാ​ക്ടി​ങ് സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചു.ഓ​ർ​മ​ക​ളി​ൽ നി​ന്ന് നാ​ളെ​യെ സൃ​ഷ്ടി​ക്കു​ന്നു എ​ന്ന പ്ര​മേ​യ​ത്തി​ൽ മ​ബേ​ല മ​ല​ബാ​ർ ഡേ​യ്സ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​സ്ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഫ്സ​ൽ ഇ​രി​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ബേ​ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സ​ലിം അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​കെ. ത​ങ്ങ​ൾ ആ​ശം​സാ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ചോ​ദി​ച്ചും പ​റ​ഞ്ഞും പു​ത്ത​നു​ണ​ർ​വ് ന​ൽ​കി ഷാ​ഫി ചാ​ലി​യ​വും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.ഷാ​ഫി ചാ​ലി​യ​ത്തി​നു​ള്ള ഉ​പ​ഹാ​രം മ​ബേ​ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​സ്ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ.​കെ. ത​ങ്ങ​ൾ കൈ​മാ​റി.

Tags:    
News Summary - KMCC Mabela Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.