സു​ഹാ​റി​ൽ ന​ട​ത്തി​യ മൂ​ന്നാ​മ​ത് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ അ​വ​േ​ഞ്ച​ഴ്​​സ്​

ലീഗ് ഫുട്ബാൾ: അവ​േഞ്ചഴ്​സ്​ ജേതാക്കൾ

മ​സ്​​ക​ത്ത്​: കോ​വി​ഡി​നു വി​ട ന​ൽ​കി ഒ​മാ​നി​ൽ ഫു​ട്ബാ​ൾ ആ​ര​വം തു​ട​ങ്ങി.'​ലെ​റ്റ്​​സ്​ ഫു​ട്​​ബാ​ൾ' വാ​ട്​​സ്​​ആ​പ്​ സു​ഹാ​റി​ൽ ന​ട​ത്തി​യ മൂ​ന്നാ​മ​ത് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ അ​വ​േ​ഞ്ച​ഴ്​​സ്​ ജേ​താ​ക്ക​ളാ​യി. ജ​സീ​റ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി ഇ​വ​ർ ഏ​റ്റു​വാ​ങ്ങി. സ്​​പോ​ർ​ടി​ങ്​ എ​ഫ്.​സി​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യി സു​ബ്രു, ഗോ​ളി​യാ​യി ഫൈ​സി, ഡി​ഫ​ൻ​ഡ​ർ ആ​യി സി​യാ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ടൂ​ർ​ണ​മെൻറി​ന് മു​നീ​ർ കാ​ദി​രി, സ​തീ​ഷ് ജി.​നാ​യ​ർ, ബി​ജു കാ​ക്ക പോ​യി​ൽ, അ​ലി അ​ക്ബ​ർ, അ​ദ്നാ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യാ​ഖൂ​ബ് അ​ൽ ബ​ലു​ച്ചി മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സ​മീ​ർ പ​ട്ടാ​യി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - League football: Avengers winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.