തെ​രു​വി​ൽ അ​ല​യു​ന്ന ഒ​ട്ട​ക​ങ്ങ​ൾ 

മൃഗങ്ങളെ തെരുവിൽ വിട്ടാൽ പിഴ വീഴും

മ​സ്​​ക​ത്ത്​: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ൽ അ​ല​യാ​ൻ വി​ട്ടാ​ൽ ഉ​ട​മ​ക്ക്​ പി​ഴ​വീ​ഴും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക്​ 20 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​ട്ട​ക​ങ്ങ​ൾ, കു​തി​ര​ക​ൾ, പ​ശു​ക്ക​ൾ, ആ​ടു​ക​ൾ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ​ല്ലാം ഉ​ത്ത​ര​വി​െൻറ പ​രി​ധി​യി​ൽ വ​രും.

ഉ​ട​മ​യു​ടെ​യോ ഏ​ൽ​പി​ക്ക​പ്പെ​ട്ട​യാ​ളി​േ​ൻ​റ​യോ മേ​ൽ​നോ​ട്ട​ത്തി​ല​ല്ലാ​തെ ഇ​വ​യെ തെ​രു​വി​ൽ ക​ണ്ടാ​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ഒ​ട്ട​കം, കു​തി​ര, പ​ശു എ​ന്നി​വ​ക്ക്​ 15 റി​യാ​ലും ആ​ടി​നും മ​റ്റു ജീ​വി​ക​ൾ​ക്കും അ​ഞ്ച്​ റി​യാ​ലു​മാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​റ്റ്​ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Tags:    
News Summary - Leaving animals on the street will result in a fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT